രാത്രി , ആണിടമാണ് കേരളത്തില്‍. രാത്രിയുടെ കൂമന്കണ്ണുകളില്നിന്ന് നക്ഷത്രങ്ങള്‍ മാഞ്ഞുപോയി അതില്‍ പെണ്ണിരകള്‍ മാത്രം തെളിയുന്നു. രാത്രിയുടെ പദവിന്യാസങ്ങള്‍, ആണ്പ്രതികാരങ്ങളുടേതും ക്വട്ടേഷന്സംഘങ്ങളുടേതും എന്ന നില . മുറിയുന്നതൊക്കെയും പെണ്ണിന് മാത്രമാണോ? അഞ്ജലീമേനോന്റെ Happy Journey ഒരു സിനിമാഭാവന മാത്രമായിത്തീരുകയാണോ? മള്‍ട്ടിപ്ലെക്സ് തിയേറ്ററുകള്‍ വരുന്നതിനും മുമ്പേ തന്നെ ഒറ്റയ്ക്ക് സിനിമ കാണാന്‍ പോകുന്ന ശീലവുമായി ഒരുമ്പെട്ടിറങ്ങുമായിരുന്ന ആളാണ് ഞാന്‍. പകല്‍നേരമെല്ലാം തിരക്കിന് പതിച്ചുകൊടുക്കേണ്ടി വന്ന നാളുകളായി ജീവിതം മാറിയപ്പോള്‍, എനിക്ക് സിനിമാക്കാഴ്ചയ്ക്കായി പതിച്ചുകൊടുക്കാന്‍ നേരമേയില്ലാതായി. അത്തരം നാളുകളിലൊന്നില്‍, ‘സെക്കന്‍ഡ് …
Disagree, But Don’t Abuse.
അസഹിഷ്ണുതയുടെ വ്യാകരണം ഈ രാജ്യത്തെയും ലോകത്തെയും മാറ്റിയെഴുതിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് ഞാൻ കേരളമെന്നഒരു ചെറിയ തുരുത്തിന്റെ സാംസ്കാരികവും ബൌദ്ധികവുമായ ഒരു ചെറിയ ഭൂതകാലത്തിലും അതിൽ നിന്ന് വേരുപിടിച്ച, താരതമ്യേന മെച്ചപ്പെട്ടതെന്ന് നാം അഹങ്കരിച്ച് ആശ്വസിക്കുകയും ചെയ്യുന്ന ഒരു വർത്തമാനത്തിന്റെയും കരുത്തിൽ ആശ്വാസംകൊണ്ടിരിക്കുന്നത്. ആ ചെറിയ ഭൂതകാലം നിർമ്മിച്ച കേരളത്തിന്റെ ആശ്വാസകരമായ, മെച്ചപ്പെട്ട ആ ആശയമണ്ഡലം ഉരുത്തിരിഞ്ഞ് വന്നത് യാഥാസ്ഥിതികവും പിന്തിരിപ്പനുമായ സാമൂഹ്യബോധങ്ങൾക്കെതിരെ പുരോഗമനപരമായ ആശയങ്ങൾ നടത്തിയ ശക്തമായ സമരങ്ങളിലൂടെയാണ്. നാം ഇന്ന് നടത്തുന്ന സമരങ്ങൾ നിലച്ചുപോയ നമ്മുടെ …
Unmasking The Crime.
I am writing this piece from an island in Maldives. There is no connectivity, so I am far from the cyber world and consequently cyber bullying. In this mahaul, let me begin by applauding Women in Cinema Collective for their effort to roll out the ‘No To Cyber Violence’ campaign. I have always been a …
Oath of No Abuse
Social media is the way of life these days. Almost by instinct, everyone reaches out for their phone and checks their WhatsApp, Twitter, Instagram or Facebook posts, first thing in the morning. It’s also a strange addiction that constantly makes one take 'selfies' and put it out for the world and see comment/like/forward. Let's …
Cyber Crime, Safety of Women and The Need to Develop Cultural Sensibility.
The rape and murder of a veterinarian in Hyderabad recently triggered a host of accusations at the Telangana State Government and State Police; despite them being first in India to initiate successful “She Teams” that take swift action to prevent such crimes, when they are reported. Every industry faces challenges when it comes to …
Continue reading "Cyber Crime, Safety of Women and The Need to Develop Cultural Sensibility."
Mallu Aunty Online
മല്ലു ആന്റി ഓൺ ലൈൻ സോഷ്യല്‍ മീഡിയ എന്നത് സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ്. സമൂഹത്തിലുള്ള എല്ലാ നന്മയും തിന്മയും അവിടേയും കാണാം. വംശീയത, രാഷ്ട്രീയ അതിപ്രസരം, ഒളിഞ്ഞ് നോട്ടം, പുരുഷമേധാവിത്വം, പരസ്പരബഹുമാനമില്ലായ്മ, വിധ്വേഷം, അധാര്‍മിക പ്രവണത എന്നിങ്ങനെ സമൂഹത്തില്‍ കാണുന്ന എല്ലാം സോഷ്യല്‍ മീഡിയയിലും കാണാന്‍ സാധിക്കും. ഇത് കൂടുതല്‍ ആളുകള്‍ക്ക് കാണാന്‍ പറ്റുന്ന രീതിയിലായിരിക്കുമെന്നുമാത്രം. അതായത്, സൈബർ യുഗത്തിലും കുളിക്കടവിലെ ഒളിഞ്ഞ് നോട്ടക്കാരന് വംശനാശം വന്നിട്ടില്ല എന്ന് സാരം. കവലയിലെ ചട്ടമ്പിയും ഓൺ ലൈനിൽ സജീവം …
Why The Abuse ? Adam’s Rib
Adam’s Rib It is not the movie Kasaba or even Parvathy herself who is at issue here. The issue is that a woman spoke up. Don’t get us wrong – we have no problem with women who speak. But just stick to fashion or cooking or what the man of your dreams is like, maybe? …
NO TO CYBER VIOLENCE – WHY THIS CAMPAIGN?
The Honourable Governor of Kerala, Shri Arif Mohammed Khan, while recently awarding WCC, pointed out that any society can be truly developed only if the women of that society are respected. UN Women has just completed a campaign of 16 days to speak up and end violence against women. Yes, it is a painful reality …
Continue reading "NO TO CYBER VIOLENCE – WHY THIS CAMPAIGN?"
NEWS 18 KERALA-MALAYALI OF THE YEAR – 2019
On November 5th the Honorable Governor Shri. Arif Mohammed Khan presented the The News 18 ‘Malayali Of The Year Award’ to Women in Cinema Collective. Excerpts from the Governor’s address at the event: “My heartiest congratulations to Women in Cinema Collective (and all winners)… on being selected for this prestigious award. I have no doubt that …
Continue reading "NEWS 18 KERALA-MALAYALI OF THE YEAR – 2019"
The film industry & the Indian economy
How big or small is the film industry's contribution to the economy? We share here some observations presented by Deloitte Touche Tohmatsu India LLP in their 2017 report about Economic Contribution of the Film & Television industry in India. "India’s entire media and entertainment (M&E) industry is estimated at INR 126k cr (US$ 19.4 bn) in …